അതിഭയാനകമായ ഇടി ; ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ കൊടിമരത്തിൻ്റെ പഞ്ചവർഗതറയ്ക്ക് കേടുപാടുകൾ സംഭവിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ 1970 ൽ പ്രതിഷ്ഠിച്ച 17 പറകളോടുകൂടിയ സ്വർണ കൊടിമരത്തിൻ്റെ പഞ്ചവർഗതറ ഇന്ന് വൈകുന്നേരം4 മണിക്കുണ്ടായ അതിഭയാനകമായ ഇടിയിൽ വടക്കുഭാഗം മുഴുവനായി കേടുപാടുകൾ സംഭവിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.കെ.അനന്തഗോപൻ ,ദേവസ്വം ബോർഡ് മെമ്പർ അഡ്വ: മനോജ് ചരളേൽ,

ക്ഷേത്രം തന്ത്രിമാരായ അക്കീരമൺ കാളിദാസൻ ഭട്ടതിരി, തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി,തിരുവാഭരണം കമ്മീഷണർ എസ് അജിത്ത് കുമാർ, അസിസ്റ്റൻറ് കമ്മീഷണർ കെ.ആർ ശ്രീലത, ക്ഷേത്രം സബ്ബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ, അഡ്ഹോക്ക് കമ്മറ്റി ഭാരവാഹികൾ എന്നിവരുടെ നേത്യത്ത്വത്തിൽ ക്ഷേത്രത്തിൽ ആവശ്യമായ പുനർ നടപടികൾ ചെയ്ത് പതിവ് പൂജകൾ നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...