ചരക്ക് തീവണ്ടികള്‍ തമ്മില്‍ കൂട്ടിമുട്ടി മൂന്നുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ്‌: ചരക്ക് തീവണ്ടികള്‍ തമ്മില്‍ കൂട്ടിമുട്ടി മൂന്നുപേര്‍ മരിച്ചു. സിംഗാരൗലിയിലാണ് അപകടം നടന്നത്. കല്‍ക്കരിയുമായി പോവുകയായിരുന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. ട്രെയിനുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ട്രെയിനുകളാണ് കൂട്ടിയിയിടിച്ചത്. ഇന്ത്യന്‍ റയില്‍വെയ്ക്ക് സംഭവിച്ച പിഴവല്ലെന്നും എന്‍ടിപിസിയുടെ അഭ്യര്‍ത്ഥന പ്രകാരം സഹായം നല്‍കാമെന്നും ഇന്ത്യന്‍ റയില്‍വെ സിപിആര്‍ഒ രാജേഷ് കുമാര്‍ പറഞ്ഞു. എന്‍ടിപിസി പ്ലാന്റിലേക്ക് സിംഗിള്‍ ലൈന്‍ പാത മാത്രമാണുള്ളത്. ഒരേസമയം രണ്ടുവണ്ടികള്‍ വന്നതാണ് അപകട കാരണം

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...