മദ്യലഹരിയില്‍ ആക്രമണം അഴിച്ചുവിട്ട് ഗുണ്ടാസംഘം

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍ : കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ എം.എച്ച്‌.സി കോളനിയില്‍ മദ്യലഹരിയില്‍ ആക്രമണം അഴിച്ചുവിട്ട് ഗുണ്ടാസംഘം. പ്രദേശവാസിയായ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. പേരൂര്‍ തനാപുരക്കല്‍ വീട്ടില്‍ അഖില്‍, സഹോദരന്‍ അരുണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തില്‍ പരിക്കുപറ്റിയ ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. മദ്യലഹരിയിലെത്തിയ അഞ്ചംഗ സംഘം വഴിയില്‍ നിന്ന തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ സഹോദരങ്ങള്‍ പറയുന്നത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കല്ലിനുള്ള ഇടിയേറ്റ് അഖിലി‍െന്‍റ തലക്ക് ആറ് തുന്നിക്കെട്ടലുണ്ട്.സഹോദരന്‍ അരുണി‍െന്‍റ മൂക്കിനാണ് പരിക്കേറ്റത്. പേരൂര്‍ എം.എച്ച്‌.സി കോളനി കേന്ദ്രീകരിച്ച്‌ കഞ്ചാവ്, മയക്കുമരുന്ന് താവളമടിച്ചിരിക്കുകയാണെന്നും അക്രമവും അസഭ്യവര്‍ഷവും പതിവാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...