സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അവധികാല ക്ലാസ്
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അവധികാല ക്ലാസുകള്‍ ഏപ്രില്‍ ആറ് മുതല്‍ ആരംഭിക്കും. മൂന്ന് മുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ –  8281905525, 0469 2961525.

ഗതാഗത നിരോധനം
ഇട്ടിയപ്പാറ – അമ്മച്ചികാട് റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ മാര്‍ച്ച് 30 മുതല്‍ ഇട്ടിയപ്പാറ മുതല്‍ ഒഴുവാന്‍പാറ വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിരോധനം
വലിയകാവ് റിസര്‍വ് റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ മാര്‍ച്ച് 30 മുതല്‍ ചിറക്കപടി മുതല്‍ വലിയകാവ് വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ലേലം
അടൂര്‍ താലൂക്കില്‍ പന്തളം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 01 ല്‍ 17603 നമ്പര്‍ തണ്ടപേരില്‍ റീസര്‍വേ നമ്പര്‍ 576/7 ല്‍പെട്ട 01.80 ആര്‍ സ്ഥലം കോടതി പിഴ ഇനത്തിലുളള തുക ഈടാക്കുന്നതിന് മേയ് ആറിന് രാവിലെ 11.30 ന് പന്തളം വില്ലേജ് ഓഫീസില്‍ അടൂര്‍ തഹസില്‍ദാര്‍ ലേലം ചെയ്യും. ഫോണ്‍ – 04734 224826.

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവ്
സിഎംഎഫ്ആർഐയിൽ കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 8. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്- www.cmfri.org.in.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവം ; തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്...

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ...

പത്തനംതിട്ട നഗരസഭ ഓഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്ക് എതിരെയും പത്തനംതിട്ട നഗരസഭ...

കെ.എഫ്‌.സി യെ രാജ്യത്തെ മികച്ച സംസ്ഥാന ധനകാര്യ സ്ഥാപനമാക്കും : മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന...