കാശ്മീരിൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ല​ഷ്ക​ർ-​ഇ-​തൊ​യ്ബ ഭീ​ക​ര​നെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ​യു​ടെ “അ​ബു ഹം​സ’ എ​ന്ന ര​ഹ​സ്യ​നാ​മ​മു​ള്ള വി​ദേ​ശ ഭീ​ക​ര​ന് പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സ് വെളിപ്പെടുത്തി. ഇ​യാ​ളെ കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 10 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​ക​വും പോ​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. താ​ന​മാ​ണ്ടി പ്ര​ദേ​ശ​ത്തെ കു​ണ്ട ടോ​പ്പ് വി​ല്ലേ​ജി​ൽ മു​ഹ​മ്മ​ദ് റ​സാ​ഖ് (40) എ​ന്ന​യാ​ളാ​ണ് തി​ങ്ക​ളാ​ഴ്ച കൊ​ല്ല​പ്പെ​ട്ട​ത്. സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ലാ​ണ് റ​സാ​ഖ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് താ​ഹി​ർ ചൗ​ധ​രി ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യി​ൽ സൈ​നി​ക​നാ​ണ്. വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ​യു​മാ​യി (എ​ൽ​ഇ​ടി) ബ​ന്ധ​മു​ള്ള ര​ണ്ട് ഭീ​ക​ര​ർ അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും മു​ഹ​മ്മ​ദ് താ​ഹി​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്. മു​ഹ​മ്മ​ദ് റ​സാ​ഖി​ന്‍റെ സം​സ്കാ​രം ന​ട​ത്തി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വനംവകുപ്പിന്റെ സ്വന്തം തേയിലയും കാപ്പിയും എത്തുന്നു ; പേരിടാൻ ജനങ്ങൾക്ക് അവസരം

0
തിരുവനന്തപുരം: കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) പുതിയ ചുവടുവെപ്പുമായി തേയിലയും...

വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ

0
പെരുമ്പാവൂർ : വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ...

പാലക്കാട് മണ്ണാർക്കാട് പിതാവിന്റെ സഹോദരിയെ നാൽപ്പത്തിരണ്ടുകാരൻ വെട്ടിക്കൊലപ്പെടുത്തി

0
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പിതാവിന്റെ സഹോദരിയെ നാൽപ്പത്തിരണ്ടുകാരൻ വെട്ടിക്കൊലപ്പെടുത്തി. ചേറുംകുളം...

ബിഹാറിൽ ഹെലി ടൂറിസത്തിന് തുടക്കം!

0
ബിഹാർ : ജൂലൈ 12 തൊട്ട് പുതിയ ഹെലി ടൂറിസം സേവനത്തിന്...