ട്രാൻസ്ജെൻഡറുകൾക്ക് 1500 രൂപ വീതം അടിയന്തര സഹായം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് അടിയന്തിര സഹായമായി 1500 രൂപ വീതം നൽകാൻ സാമൂഹിക നീതി മന്ത്രാലയം തീരുമാനിച്ചു. ഇവർക്കോ അവരുടെ ഇടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കോ ആധാർ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ എന്നിവ നൽകി നിർദിഷ്ട ഗൂഗിൾ ഫോമിൽ (https://forms.gle/H3BcREPCy3nG6TpH7) അപേക്ഷിക്കാം. ഫോം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസ് വെബ്സൈറ്റിൽ നിന്നും ലഭിക്കും. മന്ത്രാലയത്തിന്റെ കീഴിലുളള സ്വയംഭരണ സംവിധാനമാണിത്. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലത്ത് ഇവർക്ക് റേഷൻ കിറ്റുകളും നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...