ഗുവഹത്തി: അസമിൽ മുഖ്യമന്ത്രിയുടെ ശബ്ദം അനുകരിച്ച് തട്ടിപ്പ്. അസമിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ദേബേശ്വർ ശർമ്മയെയാണ് മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെൽ ധേമാജിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടെയും ശബ്ദം മിമിക്രി ആർട്ടിസ്റ്റുകളെ ഉപയോഗിച്ച് അനുകരിച്ച് കോടികൾ തട്ടുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































