കാലിക്കറ്റ് വിസി നിയമനത്തിൽ ഗവർണറുടെ നനീക്കം പൊളിച്ച് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാലിക്കറ്റ് വിസി നിയമനത്തിൽ ഗവർണറുടെ നനീക്കം പൊളിച്ച് സർക്കാർ. ഗവർണർ നിയമിച്ച സെർച്ച് കമ്മിറ്റിയിൽ നിന്ന് സർക്കാർ പ്രതിനിധി പിന്മാറി. തീരുമാനം ഇമെയിലിലൂടെ പ്രൊഫസർ എ.സാബു ഗവർണറെ അറിയിച്ചു. പ്രതിനിധി പിന്മാറിയതോടെ സെർച്ച് കമ്മിറ്റി പട്ടിക അസാധുവാകും. ഗവർണർ, സർക്കാർ, യുജിസി എന്നിവരടങ്ങിയതാണ് സെർച്ച് കമ്മിറ്റി. വെള്ളിയാഴ്ചയാണ് സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ഗവർണർ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ പ്രൊഫസർ സാബു താൻ പിന്മാറുന്നു എന്ന് വ്യക്തമാക്കി ഗവർണർക്ക് മെയിൽ അയച്ചത്. ഇതോടെ ഗവർണർ പ്രഖ്യാപിച്ച സെർച്ച് കമ്മിറ്റി അസാധുവായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരവേദിയിൽ യൂണിഫോമിലെ ‘രാജി’ പ്രഖ്യാപിച്ച് പോലീസ് കോൺസ്റ്റബിൾ

0
ന്യൂഡൽഹി : ജന്തർ മന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പോലീസ് കോൺസ്റ്റബിൾ...

തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ

0
ഡൽഹി : തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ “ക്രൂരമായ നടപടികൾ” സ്വീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ ഡൽഹിയിലെ ജന്തർ...

പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പോലീസ് ; അന്വേഷണ ചുമതലയുള്ള ഐജിക്ക്...

0
തിരുവനന്തപുരം: വ്യാജവാർത്തയിൽ മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതിയുടെ മൊഴിയെടുത്ത് പോലീസ്....