സിവിൽ സർവീസിനെ തകർക്കുന്ന സർക്കാർ നയങ്ങൾ നാടിനാപത്ത് ; പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂർ: അധ്യാപകരുടേയും ജീവനക്കാരുടേയും ആനുകൂല്യങ്ങൾ കവരുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്ന് ഡിസിസി പ്രസിഡണ്ട് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ പി എസ് ടി എ) റവന്യൂ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് എസ് പ്രേം അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി.ജി കിഷോർ, സംസ്ഥാന ട്രഷറർ അനിൽവട്ടപ്പാറ, സെക്രട്ടറി ബി.ബിജു, ഡിസിസി ജനറൽ സെക്രട്ടറി ലിജുജോർജ്, എസ്.സന്തോഷ് കുമാർ, പി എസ് വിനോദ്കുമാർ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ഫിലിപ്പ് ജോർജ്, വർഗീസ് ജോസഫ്, വിൽസൻ തുണ്ടിയത്ത്, സി.സതീശൻനായർ, എച്ച്.ഹസീന, ആർ ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു.

രാവിലെ നടന്ന വിദ്യാഭ്യാസ സമ്മേളനം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡണ്ട് ഒ.അമ്പിളിയുടെ അധ്യക്ഷതയിൽ തോമസ് മാത്യു, ഫ്രെഡി ഉമ്മൻ, ഷിബു മണ്ണടി, പി. ചാന്ദിനി, ജോൺ ജോയി, രജിത ആർ നായർ എന്നിവർ പ്രസംഗിച്ചു. മുടങ്ങിക്കിടക്കുന്ന സ്നേഹപൂർവം, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പുകൾ ഉടൻ വിതരണം ചെയ്യണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...