കുടിയേറ്റ കർഷകരെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടുന്ന ഗവൺമെന്‍റ് നയത്തിനെതിരെ തണ്ണിത്തോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വനം വകുപ്പ് മന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കി

For full experience, Download our mobile application:
Get it on Google Play

കോന്നി : വന മേഖലയോട് ചേർന്ന ജനവാസ പ്രദേശങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് മലയോര മേഖലയിലെ കുടിയേറ്റ കർഷകരെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടുന്ന ഗവൺമെന്‍റ് നയത്തിനെതിരെ തണ്ണിത്തോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനം വകുപ്പ് മന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും നിവേദനം സമർപ്പിച്ചു. പതിറ്റാണ്ടുകളായി കാലാവസ്ഥയോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് മണ്ണിൽ അധ്വാനിച്ച് ജീവിതം കരുപ്പിടിപ്പിച്ച സാധാരണക്കാരായ കുടിയേറ്റ കർഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് നിവേദനത്തിൽ സൂചിപ്പിച്ചു.

കുടിയൊഴിപ്പിക്കലുമായി മുന്നോട്ട് പോകുന്ന പക്ഷം ശക്തമായ ജനകീയ സമര പരിപാടികളുമായി മുന്നോട്ടു പോകുന്നതോടൊപ്പം വിഷയത്തെ നിയമപരമായും നേരിടുമെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അജയൻ പിള്ള അറിയിച്ചു. തണ്ണിത്തോട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അജയൻ പിള്ള, കോതകത്ത് ശശിധരൻ നായർ, ഷാജി ശങ്കരത്തിൽ, രാജൻ തേക്കുതോട്, പ്രവീൺ പ്ലാവിളയിൽ എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അത്തിക്കയം ജങ്ഷനിലെ വെള്ളക്കെട്ട് : ദുരിതമൊഴിയാതെ കാൽനടയാത്രക്കാരും വ്യാപാരികളും

0
അത്തിക്കയം: അത്തിക്കയം ജങ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമാകുന്നു....

മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെ.ബി. ഗണേഷ് കുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെ.ബി....

അടയ്ക്കാ കച്ചവടത്തിന്റെ മറവിൽ വൻ ഹവാല നെറ്റ്‌വർക്ക്; പൊന്നാനി സ്വദേശികളായ സഹോദരങ്ങൾ ഉണ്ടാക്കിയത് നൂറിലധികം...

0
തിരുവനന്തപുരം: അടയ്ക്കാ വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ ഹവാല ഇടപാട് നടത്തിയത് ഷെല്‍...

​’ഒരു മാസം പോലും തികയും മുൻപേ സർക്കാർ അഴിമതിക്കയത്തിൽ’; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ സർക്കാരിനും...