കാട്ടാക്കട കോളേജ് ആള്‍മാറാട്ട സംഭവം ; പ്രതികരിച്ച് ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ്എഫ്ഐ കാട്ടാക്കട കോളേജില്‍ നടത്തിയ ആള്‍ മാറാട്ടത്തില്‍ എസ്എഫ്‌ഐയോട് ചോദ്യം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇങ്ങനെയാണോ പുതുതലമുറയെ ജനാധിപത്യത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ എബിവിപി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

യുയുസിയില്‍ എസ്എഫ്ഐ നേതാവിനെ തിരികി കയറ്റാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്ന് എബിവിപി ആരോപിച്ചു. കോളേജ് പ്രിസിപ്പാളിന്റെ അനുവാദത്തോടെയാണ് തിരിമറി നടന്നിരിക്കുന്നത്. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പാളിനെതിരെയും വിശാഖിനെതിരെയും നടപടി വേണമെന്ന് എബിവിപി ആവശ്യപ്പെട്ടു. അതേസമയം വിശാഖിനെ സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും നീക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...