മരണത്തിൽ ആർക്കും പങ്കില്ല‌ ; എഫ്ബി പോസ്റ്റിട്ട ഗവർണറുടെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല ചക്കരക്കുളം ചന്ദ്രിക സദനത്തിൽ സഹദേവന്റെ മകൻ തേജസ് (50) ആണ് മരിച്ചത്. തിരുവനന്തപും രാജ്ഭവനിലെ ക്വാർട്ടേഴ്സിലാണു ഞായറാഴ്ച രാവിലെ തേജസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്ന കുറിപ്പെഴുതി ഫെയ്സ്ബുക്കിൽ പങ്കിട്ടതായാണു വിവരം. ‌വർഷങ്ങളായി കുടുംബവുമൊത്ത് തിരുവനന്തപുരത്താണു താമസം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അമ്മ – ശാന്തമ്മ. ഭാര്യ – പ്രേമ. മക്കൾ: അനശ്വർ, അനശ്വര.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...