സി​ആ​ർ​പി​എ​ഫി​ന്‍റെ അ​ര​യി​ൽ ഉ​ള്ള​ത് ക​ളി​ത്തോ​ക്ക​ല്ല, ഗോ​വി​ന്ദ​ൻ അ​തെ​ടു​പ്പി​ക്ക​രു​ത് ; കെ. ​സു​രേ​ന്ദ്ര​ൻ

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ർ: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സി​ആ​ർ​പി​എ​ഫ് സേ​നാം​ഗ​ങ്ങ​ളു​ടെ അ​ര​യി​ലു​ള്ള​ത് ക​ളി​ത്തോ​ക്ക​ല്ലെ​ന്നും എ​സ്എ​ഫ്ഐ​ക്കാ​രെ ഇ​ള​ക്കി​വി​ട്ട് എം.​വി. ഗോ​വി​ന്ദ​ൻ അ​തെ​ടു​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ക്ക​രു​തെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ഭ​ര​ണ​പ​രാ​ജ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ എ​സ്എ​ഫ്ഐ​ക്കാ​രെ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ ഇ​ള​ക്കി​വി​ടു​ക​യാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ചെ​യ്യു​ന്ന​ത്. സി​ആ​ർ​പി​എ​ഫ് വ​ന്നാ​ലും ഗ​വ​ർ​ണ​റെ വി​ടി​ല്ലെ​ന്നാ​ണ് ഗോ​വി​ന്ദ​ൻ പ​റ​യു​ന്ന​ത്.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ഗ​വ​ർ​ണ​റെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ ക​ലാ​പ​മു​ണ്ടാ​ക്കാ​നാ​ണ് ശ്ര​മം ന​ട​ത്തു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ര​മാ​ധി​കാ​രി ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റാ​ണെ​ന്ന് സു​പ്രീം കോ​ട​തി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...