നിതീഷ് കുമാർ വിഷയത്തിൽ മൗനം പാലിച്ച് രാഹുൽ ഗാന്ധി ; ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറിൽ പ്രവേശിക്കും

For full experience, Download our mobile application:
Get it on Google Play

ബിഹാർ : പ്രതിപക്ഷത്തെ ഇന്ത്യാസഖ്യത്തെ ഉലച്ച സുപ്രധാനനീക്കങ്ങൾക്കിടെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര തിങ്കളാഴ്ച പശ്ചിമബംഗാളിൽനിന്ന് ബിഹാറിലെത്തി. ഇന്ത്യാസഖ്യത്തിന് തുടക്കമിട്ട നേതാക്കളിലൊരാളായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധമവസാനിപ്പിച്ച് വീണ്ടും ബി.ജെ.പി. പക്ഷത്തേക്ക് ചാടിയതിനിടെയാണ് രാഹുൽ ഗാന്ധി എത്തിയത്.

ന്യായ് യാത്രയിൽ വേദിപങ്കിടുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്ന ജെ.ഡി.യു. അധ്യക്ഷൻ രായ്ക്കുരാമാനമാണ് കൂടുമാറിയത്. ഇത് ന്യായ് യാത്രയുടെ ബിഹാറിലെ ആദ്യദിനം കുറച്ചെങ്കിലും ആവേശംകെടുത്തി. നിതീഷിനെതിരേ രാഹുൽ രൂക്ഷവിമർശനമുയർത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പ്രത്യയശാസ്ത്രങ്ങൾ രാജ്യത്ത് വിദ്വേഷവും ഹിംസയും പടർത്തുന്നതാണെന്നാണ് അദ്ദേഹം പൊതുസമ്മേളനത്തിൽ വിമർശിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്ത്രീബന്ധം ഭാര്യയെ അറിയിച്ചു ; സുഹൃത്തിനെ 3-ാംനിലയിൽനിന്ന് താഴേക്കെറിഞ്ഞുകൊന്നു

0
എടവണ്ണപ്പാറ : എടശ്ശേരിക്കടവിൽ വാടകക്വാട്ടേഴ്സിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി പ്രകാശ് ഡുംഡു...

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഒരു തീരുമാനവുമില്ലെന്ന് എം എ ബേബി

0
ഡൽഹി : രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഒരു തീരുമാനവുമില്ലെന്ന്...

പ്രിയവർഗീസ് നിയമനക്കേസ് : അഭിഭാഷകമാറ്റത്തിൽ എൻഒസി നൽകാതെ സുഭാഷ്ചന്ദ്രൻ

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ...

ഹൈന്ദവസംഘത്തിന്റെ സന്ദർശനത്തിൽ വിവാദം ; വനിതാ ജീവനക്കാരെ മാറ്റിനിർത്തി, ഈഫൽ ടവറിൽ ജീവനക്കാരുടെ പണിമുടക്ക് 

0
പാരീസ് : ഹിന്ദു മതസംഘടനാ പ്രതിനിധി സംഘത്തിന്റെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ...