സംസ്ഥാനത്ത് ചൂട് വർധിക്കുന്നു ; 3 ഡിഗ്രിവരെ കൂടി, ജാഗ്രത പാലിക്കണമെന്ന് അധികൃതർ….!

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തണുത്തു വിറയ്ക്കേണ്ട ജനുവരിയിൽ ചുട്ടുപൊള്ളി സംസ്ഥാനം. ശൈത്യകാലത്ത് പകൽ സമയങ്ങളിലെ കടുത്ത ചൂട് അസാധാരണ സാഹചര്യമാണെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. മലയോര മേഖലകളിലുൾപ്പെടെ പകൽ താപനില 32-36 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ 33 ഡിഗ്രിയായിരുന്നു ഉയർന്ന താപനില. ഈ വർഷം 36 വരെയെത്തി. രാത്രികാലങ്ങളിൽ 23-25 ഡിഗ്രിയാണ് കുറഞ്ഞ താപനില. ശൈത്യകാലത്ത് ലഭിക്കേണ്ട തണുപ്പ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ.

ജനുവരിയിൽ ആദ്യ ആഴ്ചകളിൽ ലഭിച്ച മഴയ്ക്കുശേഷം താപനില പെട്ടെന്ന് വർദ്ധിക്കുകയായിരുന്നു. അടുത്ത മാസമെങ്കിലും മഴ പെയ്തില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും. ചൂടു കാരണം പലയിടങ്ങളിലും ജലാശയങ്ങളിലേയും കിണറുകളിലേയും ജലനിരപ്പ് താഴ്ന്നു തുടങ്ങുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...