ഡ്രൈവിംഗ് ലൈസന്‍സിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇനി ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്കും അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനും നിലവിലുള‌ളത് പുതുക്കാനും ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ഇനി ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്കും അനുമതി. ഫെബ്രുവരി 10ന് ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അലോപ്പതി ഡോക്‌ടര്‍മാ‌ര്‍ക്കും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള‌ള ഡോക്‌ടര്‍മാരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് ഇതുവരെ അനുമതിയുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ പ്രാക്‌ടീസ് ചെയ്യുന്ന ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്കെല്ലാം അനുമതിയായത്. എംബിബിഎസ് ഡോക്‌ടര്‍മാരുടെതിന് തുല്യമായ യോഗ്യത ബിഎഎംഎസ് ഡോക്‌ടര്‍മാര്‍ക്കുമുണ്ടെന്ന് ഭാരതീയ ചികിത്സ വകുപ്പ് മുന്‍പ് വ്യക്തമാക്കിയതോടെയാണ് ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അനുമതി സര്‍ക്കാര്‍ നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി

0
ഡൽഹി: സ്വന്തമായി നഴ്സിംഗ് ഹോം. ആളുകളെ പരിചയപ്പെടുത്തിയിരുന്നത് ഡോക്ടർ എന്ന പേരിൽ....

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ജീവനക്കാർക്ക് തങ്ങളുടെ പ്രൊവൈഡന്‍റ് ഫണ്ട് തുക ഇനി യുപിഐ വഴിയും എടിഎമ്മുകൾ വഴിയും തൽക്ഷണം...

0
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ്...

അവയവക്കടത്ത് ; കൊച്ചി, കൊല്ലം, കാസർകോട് ജില്ലകളിലെ ഒൻപതോളം കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

0
കൊച്ചി: അവയവക്കടത്തിനായി വ്യാജരേഖകൾ നിർമ്മിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം...