കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും നേരിട്ട് ചാനല്‍ നടത്തരുത്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി :ചാനല്‍ നടത്തിപ്പിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി വാര്‍ത്താവിതരണ മന്ത്രാലയം. കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും നേരിട്ട് ചാനല്‍ നടത്തരുത്. ചാനല്‍ സംപ്രേഷണത്തിന് പ്രസാര്‍ ഭാരതിയുമായി പ്രത്യേക ധാരണാപത്രം ഒപ്പിടണമെന്നും ഉത്തരവിലുണ്ട്. കേരളവും തമിഴ്നാടും ഉള്‍പ്പെടെ വിവിധ സര്‍ക്കാരുകള്‍ വിദ്യാഭ്യാസ ചാനലുകള്‍ നടത്തുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിലമ്പൂരിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ അമ്മ ഉപേക്ഷിച്ചു

0
നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ...

ആടിനെ മോഷ്ടിച്ചെന്ന് ആരോപണം ; ജാർഖണ്ഡിൽ യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്നു

0
ഖുന്തി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ഗ്രാമവാസികൾ മർദ്ദിച്ചതിനെത്തുടർന്ന്...

സ്ഥലംമാറ്റത്തിന് എംപി കൊടിക്കുന്നിൽ സുരേഷിന്റെ ശുപാർശക്കത്ത് ; സിപിഎം നേതാവിനെതിരെ സംഘടനാ നടപടി

0
തിരുവനന്തപുരം : സ്ഥലംമാറ്റത്തിനായി കോൺഗ്രസ് എംപിയുടെ ശുപാർശക്കത്തുമായി ദേവസ്വം മന്ത്രിയെ സമീപിച്ച...

മാസപ്പടിക്കേസിൽ ഇഡി കുരുക്ക് മുറുകുന്നു : പിണറായി വിജയനെ ചോദ്യം ചെയ്തേക്കുമെന്ന് സൂചന

0
കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഉടൻ ചോദ്യം...