കെ.യു.ഡബ്ല്യു.ജെ പ്രസ് ക്ലബ്ബുകള്‍ രണ്ടര കോടി രൂപ സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചതിനെക്കുറിച്ച് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.യു.ഡബ്ല്യു.ജെ പ്രസ് ക്ലബ്ബുകള്‍ രണ്ടര കോടി രൂപ സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചതിനെക്കുറിച്ച്  സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.കൃഷ്ണ രാജ് മുഖേന സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ഘടകം 25 ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചതിനെതിരെ ഹൈക്കോടതിയിലെ ഇതേ ബഞ്ചിനു മുന്നിലുള്ള കേസും പുതിയ കേസും ഇനി ഒന്നിച്ചു പരിഗണിക്കാനും ബഞ്ച് ഉത്തരവായി. എതിര്‍ കക്ഷികളായ സി എ ജി , സിബിഐ, ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ഐ പി ആര്‍ ഡി സെക്രട്ടറി, കെ.യു.ഡ.ബ്ല്യൂ.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.സുഭാഷ് എന്നിവര്‍ക്ക് നോട്ടീസ് അയക്കാനാണ് നിര്‍ദ്ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...