കൊ​ച്ചി​യി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന യാ​ത്രാ​ബോ​ട്ടു​ക​ളി​ല്‍ ജി.​പി.​എ​സ് സംവിധാനം ഒരുക്കുന്നു

For full experience, Download our mobile application:
Get it on Google Play

മ​ട്ടാ​ഞ്ചേ​രി : കൊ​ച്ചി​യി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന യാ​ത്രാബോ​ട്ടു​ക​ളി​ല്‍ ജി.​പി.​എ​സ് സം​വി​ധാ​ന​മൊ​രു​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ല്‍. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മെ​ട്രോ സി​റ്റി​യാ​യ കൊ​ച്ചി​യി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പിന്റെ ബോ​ട്ടു​ക​ളി​ലാ​യി​രി​ക്കും ജി.​പി.​എ​സ് ഒ​രു​ക്കു​ക. യാ​ത്ര​ക്കാ​ര്‍​ക്കും അ​ധി​കൃ​ത​ര്‍​ക്കും ബോ​ട്ടിന്റെ യാ​ത്രാ​ഗ​തി അ​റി​യാ​നും സ​മ​യ വി​വ​ര​ങ്ങ​ള​ട​ക്കം മ​ന​സ്സി​ലാ​ക്കാ​നും സു​ര​ക്ഷാ ന​ട​പ​ടി​യു​ടെ ഭാ​ഗ​വു​മാ​യാ​ണ് പു​തി​യ സം​വി​ധാ​നം.

ജ​ല​ഗ​താ​ഗ​ത വ​കു​പ്പിന്റെ ബോ​ട്ടു​ക​ള്‍​ക്കു​പു​റ​മെ കൊ​ച്ചി മെ​ട്രോ​യു​ടെ വ​ണ്‍ കാ​ര്‍​ഡ് യാ​ത്ര​ക​ള്‍​ക്കാ​യു​ള്ള ജ​ല​മെ​ട്രോ ബോ​ട്ടു​ക​ളി​ലും ജി.​പി.​എ​സ് സം​വി​ധാ​ന​മേര്‍​പ്പെ​ടു​ത്തും. തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ടൂ​റി​സ്​​റ്റ്​ ബോ​ട്ടു​ക​ളി​ല​ട​ക്കം ജി.​പി.​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ ജി.​പി.​എ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ​തിന്റെ ഗു​ണ​ഗ​ണ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് യാ​ത്ര​ബോ​ട്ടു​ക​ളി​ലും സു​ര​ക്ഷ, കൃ​ത്യ​ത എ​ന്നി​വ​​ക്കാ​യി ഇവ ഘ​ടി​പ്പി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...