പാഠ്യേതര മികവിനുള്ള ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ച് വിദ്യാഭ്യാസ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ വിദ്യാര്‍ത്ഥികൾക്ക് നൽകി വന്ന ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഈ അക്കാദമിക് വര്‍ഷം മുതൽ ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിച്ചുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. ഇതോടെ ഈ വര്‍ഷം മുതൽ വിദ്യാ‍ര്‍ത്ഥികൾക്ക് പാഠ്യേതര മികവിനുള്ള ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാനാവും.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികൾക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിരുന്നില്ല. നേരത്തെ ഈ വര്‍ഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ വിജ്ഞാപനങ്ങളിലും ഗ്രേസ് മാര്‍ക്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഇതോടെ വിദ്യാർത്ഥികൾക്ക് ഇടയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു.

ഇന്നത്തെ ഉത്തരവോടെ ഇക്കാര്യത്തിലുണ്ടായിരുന്ന അനിശ്ചാവസ്ഥ നീങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് കായികമത്സരങ്ങളും ശാസ്ത്രമേളയും പൂര്‍ത്തിയായി കഴിഞ്ഞു. സ്‌കൂൾ കലോത്സവം അടുത്ത ആഴ്‌ച നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പാഠ്യേതര വിഷയങ്ങളിൽ മികവ് കാണിക്കുന്നവര്‍ക്ക് ഗ്രേസ് ലഭ്യമാവും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡർ നിയമനത്തിൽ ലോയേഴ്സ് കോൺഗ്രസിലും ഭിന്നത രൂക്ഷം ; മുഖ്യമന്ത്രിയെ താറടിക്കാനുള്ള നീക്കമെന്ന് ചന്ദ്രശേഖരൻ

0
തിരുവനന്തപുരം: പ്ലീഡർ നിയമന വിവാദത്തിൽ ലോയേഴ്സ് കോൺഗ്രസിലും ഭിന്നത രൂക്ഷം. മുഖ്യമന്ത്രി വി...

കൊച്ചിയിലെ പെട്രോൾ പമ്പിലെത്തി 100 രൂപയ്ക്ക് പെട്രോൾ അടിച്ചു, പണം നൽകിയില്ല ; ചോദ്യം...

0
കൊച്ചി: എറണാകുളം ചുള്ളിക്കലിലെ പെട്രോൾ പമ്പിലാണ് നൂറു രൂപയെ ചൊല്ലിയുള്ള തർക്കത്തെ...

സ്പെയിനിലും അര്‍ജന്റീനയിലും സ്കൂളുകൾക്ക് അവധിയില്ല ; കേരളത്തിലെ മാനദണ്ഡം എന്താണ് ; അവധി നൽകിയതിൽ...

0
തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതിലെ മാനദണ്ഡങ്ങളെ...

​”നാളെ ഉറങ്ങിത്തീർക്കാം, പക്ഷേ ഇന്നത്തെ ആവേശം കൈവിടരുത്” ; കുട്ടികളോട് മന്ത്രി

0
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കായിക വേദികളില്‍ ഒരുനാള്‍ നമ്മുടെ കേരളത്തിന്റെ...