പന്തളം : തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഗ്രാമസഭ സെപ്റ്റംബര്‍ 12 മുതല്‍ 20 വരെ വിവിധ സ്ഥലങ്ങളില്‍ നടക്കും. വാര്‍ഡ്, തീയതി, സമയം, സ്ഥലം എന്നിവ ചുവടെ ചേര്‍ക്കുന്നു >>>
–
01) പെരുമ്പുളിക്കല്‍, സെപ്റ്റംബര്‍ 12, രാവിലെ 10.30, പെരുമ്പുളിക്കല്‍ എസ്.ആര്‍.വി.യു.പി സ്‌കൂള്‍
–
02) പൊങ്ങലടി, സെപ്റ്റംബര്‍ 12, രാവിലെ 10.30, പൊങ്ങലടി മാതൃ-ശിശു മന്ദിരം
–
03) കീരുകുഴി, സെപ്റ്റംബര്‍ 13, രാവിലെ 10.30, കീരുകുഴി സെന്റ് മേരീസ് ഓള്‍ഡേജ് ഹോം
–
04) ചെറിലയം, സെപ്റ്റംബര്‍ 13, ഉച്ചയ്ക്ക് 2.30, ചെറിലയം ജി.എല്‍.പി.എസ്
–
05) മന്നംനഗര്‍, സെപ്റ്റംബര്‍ 14, രാവിലെ 10.30, മന്നംനഗര്‍ എന്‍.എസ്.എസ്.കരയോഗം (ബോധിവിദ്യാലയം)
–
06) പടുക്കോട്ടുക്കല്‍, സെപ്റ്റംബര്‍ 15, ഉച്ചയ്ക്ക് 2.30, പടുക്കോട്ടുക്കല്‍ കുടുംബക്ഷേമ ഉപകേന്ദ്രം
–
07) ഇടമാലി, സെപ്റ്റംബര്‍ 15, രാവിലെ 10.30, ഇടമാലി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ഹാള്‍
08) മങ്കുഴി, സെപ്റ്റംബര്‍ 17, ഉച്ചയ്ക്ക് രണ്ട്, പകല്‍വീട് ഐ.എച്ച്.ഡി.പി.സങ്കേതം
–
09) തട്ടയില്‍, സെപ്റ്റംബര്‍ 18, രാവിലെ 10.30, തട്ടയില്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം
–
10) മല്ലിക, സെപ്റ്റംബര്‍ 18, ഉച്ചയ്ക്ക് 2.30, പന്തളം തെക്കേക്കര കൃഷിഭവന്‍
–
11) ഭഗവതിക്കും പടിഞ്ഞാറ്, സെപ്റ്റംബര്‍ 19, ഉച്ചയ്ക്ക് 2.30, നോമ്പുഴി സര്‍ക്കാര്‍ എല്‍.പി.എസ്
–
12) പറന്തല്‍, സെപ്റ്റംബര്‍ 19, ഉച്ചയ്ക്ക് 2.30, പറന്തല്‍ ജി.ഡബ്ല്യു.എല്‍.പി.എസ്
–
13) തോലുഴം, സെപ്റ്റംബര്‍ 20, രാവിലെ 10.30, പാറക്കര തോലുഴം വിപണനകേന്ദ്രം
–
14) പാറക്കര, സെപ്റ്റംബര്‍ 20, രാവിലെ 10.30, പാറക്കര കുടുംബശ്രീ വിപണനകേന്ദ്രം
–
15) മാമ്മൂട്, സെപ്റ്റംബര്‍ 20, ഉച്ചയ്ക്ക് 2.30, പൊങ്ങലടി എസ്.വി.എച്ച്.എസ്.































