പ്രമാടം ഗ്രാമ പഞ്ചായത്തിലെ ഗ്രാമസഭ വിവിധ വാര്‍ഡുകളില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രമാടം ഗ്രാമ പഞ്ചായത്തിലെ ഗ്രാമസഭ വിവിധ വാര്‍ഡുകളില്‍ നടക്കും. വാര്‍ഡ് നമ്പര്‍, പേര്, തീയതി, സ്ഥലം ക്രമത്തില്‍ ചുവടെ.
വാര്‍ഡ് 4, പുളിമുക്ക്, ഫെബ്രുവരി 11 രാവിലെ 10.30, വീരശൈവ ഹാള്‍ പുളിമുക്ക്
7, തെങ്ങുംകാവ്, ഫെബ്രുവരി 11 ഉച്ചയ്ക്ക് 02.30, സെന്റ് പോള്‍സ് സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ഓഡിറ്റോറിയം വട്ടക്കാവ്
8, വട്ടക്കാവ്, ഫെബ്രുവരി 11 വൈകിട്ട് 03.30, സര്‍ക്കാര്‍ എല്‍ പി എസ്, തെങ്ങുംകാവ്
9, വെള്ളപ്പാറ, ഫെബ്രുവരി 13 ഉച്ചയ്ക്ക് മൂന്ന്, ഹോമിയോ ആശുപത്രി ഹാള്‍, വെള്ളപ്പാറ
10, പൂവന്‍പാറ, ഫെബ്രുവരി 13, രാവിലെ 10.30, 77-ാം നമ്പര്‍ അങ്കണവാടി പൂവന്‍പാറ
12, കൈതക്കര, ഫെബ്രുവരി 11, രാവിലെ 10.30, വൈശാഖ് ഓഡിറ്റോറിയം വകയാര്‍

13, വകയാര്‍, ഫെബ്രുവരി 11, ഉച്ചയ്ക്ക് രണ്ട്, കരിങ്കുടുക്ക 70-ാം നമ്പര്‍ അങ്കണവാടി
14, എഴുമണ്‍, ഫെബ്രുവരി 13, രാവിലെ 10.30, 291-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗഹാള്‍ വി കോട്ടയം
15, അന്തിചന്ത, ഫെബ്രുവരി 11, വൈകിട്ട് 3.30, സര്‍ക്കാര്‍ എല്‍ പി എസ് ഹാള്‍, വി കോട്ടയം
16, വി കോട്ടയം, ഫെബ്രുവരി 11, വൈകിട്ട് മൂന്ന്, എസ് എന്‍ ഡി പി യു പി സ്‌കൂള്‍ വി കോട്ടയം
17, നെടുംപാറ, ഫെബ്രുവരി 13, ഉച്ചയ്ക്ക് രണ്ട്, മാളികപ്പുറം ടെമ്പിള്‍ ഓഡിറ്റോറിയം വി കോട്ടയം
18, ളാക്കൂര്‍, ഫെബ്രുവരി 13, ഉച്ചയ്ക്ക് 2.30, എന്‍ എസ് എസ് ഓഡിറ്റോറിയം, ളാക്കൂര്‍
19, പൂങ്കാവ്, ഫെബ്രുവരി 13, രാവിലെ 10.30, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, പ്രമാടം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...