പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ വിവിധ വാര്‍ഡുകളില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ വിവിധ വാര്‍ഡുകളില്‍ നടക്കും. വാര്‍ഡിന്റെ പേര്, സ്ഥലം, തീയതി, സമയം ക്രമത്തില്‍ ചുവടെ.
പെരുമ്പുളിക്കല്‍, എസ്ആര്‍വി യുപിഎസ് പെരുമ്പുളിക്കല്‍, ഫെബ്രുവരി 15, രാവിലെ 10.30.
മന്നം നഗര്‍, എന്‍എസ്എസ് കരയോഗം (ബോധി വിദ്യാലയം) മന്നം നഗര്‍, ഫെബ്രുവരി 16, രാവിലെ 10.30.
ഭഗവതിക്കും പടിഞ്ഞാറ്, നോമ്പൂരി സര്‍ക്കാര്‍ എല്‍പിഎസ്, ഫെബ്രുവരി 20, ഉച്ചയ്ക്ക് 2.30.
ഇടമാലി, സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പന്‍സറി ഹാള്‍ ഇടമാലി, ഫെബ്രുവരി 16, ഉച്ചയ്ക്ക് 2.30.
തോലൂഴം, വിപണനകേന്ദ്രം തോലൂഴം, ഫെബ്രുവരി 17, രാവിലെ 10.30.
പാറക്കര, കുടുംബശ്രീ വിപണന കേന്ദ്രം പാറക്കര, ഫെബ്രുവരി 17, ഉച്ചയ്ക്ക് 2.30.
മങ്കുഴി, ഐഎച്ച്ഡിപി സങ്കേതം പകല്‍വീട്, ഫെബ്രുവരി 13, രാവിലെ 10.30.
തട്ടയില്‍, ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം തട്ടയില്‍, ഫെബ്രുവരി 16, ഉച്ചയ്ക്ക് 2.30.
മല്ലിക, കൃഷിഭവന്‍ പന്തളം തെക്കേക്കര, ഫെബ്രുവരി 20, രാവിലെ 10.30.
മാമ്മൂട്, എസ് വി എച്ച് എസ് പൊങ്ങലടി, ഫെബ്രുവരി 15, ഉച്ചയ്ക്ക് 2.30.
ചെറിലയം, ജിഎല്‍പിഎസ് ചെറിലയം, ഫെബ്രുവരി 14, രാവിലെ 10.30.
പറന്തല്‍, ഡബ്ലുഎല്‍പിഎസ് പറന്തല്‍, ഫെബ്രുവരി 14, ഉച്ചയ്ക്ക് 2.30.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...