കോഴഞ്ചേരി പഞ്ചായത്തില്‍ ഗ്രാമസഭ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് നാല് വരെ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകാരവുമായി ബന്ധപ്പെട്ട ഗ്രാമസഭ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് നാല് വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍ >>>

01) കീഴുകര, ഓഗസ്റ്റ് ഒന്ന്, വൈകിട്ട് മൂന്ന്, കീഴുകര എന്‍ എസ് എസ് കരയോഗ മന്ദിരം

02) മേലുകര, ഓഗസ്റ്റ് ഒന്ന്, രാവിലെ 10.30, മേലുകര പബ്ലിക് ലൈബ്രറി

03) മേലുകര കിഴക്ക്, ഓഗസ്റ്റ് ഒന്ന്, ഉച്ചയ്ക്ക് രണ്ട്, മേലുകര ചീങ്കേമുക്ക് വൈസ്‌മെന്‍ ക്ലബ്ബ്

04) കോളജ് വാര്‍ഡ്, ജൂലൈ 30, ഉച്ചയ്ക്ക് രണ്ട്, വൈ എം സി എ നെടിയത്ത്മുക്ക്

05) പാമ്പാടിമണ്‍, ജൂലൈ 30, രാവിലെ 10.30, കോഴഞ്ചേരി ഈസ്റ്റ് ജനതാ വായനശാല

06) കുരങ്ങുമല, ഓഗസ്റ്റ് മൂന്ന്, വൈകിട്ട് മൂന്ന്, കുരങ്ങുമല സാംസ്‌കാരിക നിലയം

07) കോഴഞ്ചേരി ഈസ്റ്റ്, ജൂലൈ 30, വൈകിട്ട് 3.30, കോഴഞ്ചേരി ഈസ്റ്റ് ജനതാ വായനശാല

08) ചേക്കുളം, ജൂലൈ 31, രാവിലെ 10, കോഴഞ്ചേരി ഈസ്റ്റ് ആസാദ് വായനശാല

09) വഞ്ചിത്രമല, ജൂലൈ 31, ഉച്ചയ്ക്ക് 2.30, വഞ്ചിത്രമല ഗ്രാമസഭ കേന്ദ്രം

10) തെക്കേമല സൗത്ത്, ജൂലൈ 31, വൈകിട്ട് 3.30, എസ് എന്‍ ഡി പി ഹാള്‍ തെക്കേമല

11) കുന്നത്തുകര, ഓഗസ്റ്റ് മൂന്ന്, രാവിലെ 10.30, കുന്നത്തുകര ശ്രീദുര്‍ഗ എന്‍.എസ്.എസ് കരയോഗ മന്ദിരം

12) തെക്കേമല ടൗണ്‍, ഓഗസ്റ്റ് നാല്, രാവിലെ 10, പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ (സ്റ്റേഡിയം)

13) കോഴഞ്ചേരി ടൗണ്‍ സൗത്ത്, ഓഗസ്റ്റ് നാല്, രാവിലെ 11.30, പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാള്‍

14) കോഴഞ്ചേരി ടൗണ്‍ നോര്‍ത്ത്, ഓഗസ്റ്റ് നാല്, വൈകിട്ട് മൂന്ന്, പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....