കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ നാളെ (ജനുവരി 07 ) മുതല്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ നാളെ (ജനുവരി 07 ) മുതല്‍ നടക്കും. വാര്‍ഡ്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന് ജനുവരി ഏഴിന് രാവിലെ 11 ന്, പബ്ലിക് ലൈബ്രറി ചെങ്ങരൂര്‍
രണ്ട്, 10, വൈകിട്ട് 03:30, സെന്റ് ജോര്‍ജ്ജ് എല്‍. പി. എസ്. പൂതാംപുറം ചെങ്ങരൂര്‍
മൂന്ന്, ഒമ്പത്, വൈകിട്ട് 03:30, സെന്റ് ജോര്‍ജ്ജ് എല്‍.പി.എസ്. പൂതാംപുറം, ചെങ്ങരൂര്‍
നാല്, 11, വെകിട്ട് മൂന്നിന്, കമ്മ്യൂണിറ്റി ഹാള്‍, തുരുത്തിക്കാട്
അഞ്ച്, എട്ടിന് വൈകിട്ട് 3:30 ന്, ബി.എ.എം. കോളജ്, തുരുത്തിക്കാട്
ആറ്, ഏഴിന് വൈകിട്ട് മൂന്നിന് സെന്റ് ജോസഫ് എല്‍. പി. എസ്, തുരുത്തിക്കാട്
ഏഴ്, ഏഴിന് വൈകിട്ട് മൂന്നിന് സര്‍ക്കാര്‍ എല്‍.പി.എസ്, അമ്പാട്ടുഭാഗം
എട്ട് , 10 ന് വൈകിട്ട് 03.30, സര്‍ക്കാര്‍ എല്‍.പി.എസ്, പുതുശ്ശേരി
ഒമ്പത്, 10ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ
10, ഏഴിന് വൈകിട്ട് മൂന്നിന് സര്‍ക്കാര്‍ എല്‍ പി. എസ്. കല്ലൂപ്പാറ
11, എട്ടിന് വൈകിട്ട് മൂന്നിന് പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ
12, 13 ന് ഉച്ചയ്ക്ക് രണ്ടിന്, പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ
13, എട്ടിന് വൈകിട്ട് മൂന്നിന് കമ്മ്യൂണിറ്റി ഹാള്‍, മുടിമല
14, ഒമ്പതിന് വൈകിട്ട് 03:30 ന് സര്‍ക്കാര്‍ എല്‍. പി. എസ്, പുതുശ്ശേരി

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍

0
പാലക്കാട്: തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍...

വിശാഖപട്ടണത്തേക്കുള്ള രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

0
ഹൈദരാബാദ് : മോശം കാലാവസ്ഥയെ തുടർന്ന് വിശാഖപട്ടണത്തേക്ക് പോകേണ്ട രണ്ട് വിമാനങ്ങൾ...

യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില

0
അബൂദബി: യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില....

മത്സരപരീക്ഷകളിൽ യോഗ നിർബന്ധമാക്കി ഹരിയാന സർക്കാർ

0
ചണ്ഡീഗഢ്: ഹരിയാനയിൽ സർക്കാർ ജോലിക്കായുള്ള മത്സരപരീക്ഷകളിൽ യോ​ഗയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിർബന്ധമാക്കാൻ...