റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭകള്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി ആറുവരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭകള്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി ആറുവരെ. തീയതി വാര്‍ഡ് നമ്പര്‍-പേര്, സമയം, സ്ഥലം ക്രമത്തില്‍ ചുവടെ.
ഡിസംബര്‍ 26 ന് 3-മഠത്തുംമൂഴി, രാവിലെ 10.30, മഠത്തുംമൂഴി ഇടത്താവളം
26 , 4-പുതുക്കട, വൈകിട്ട് മൂന്നിന്, തേവര്‍വേലില്‍ എല്‍പിഎസ്
27, 1-മുക്കം, രാവിലെ 10.30, സാസ്‌കാരിക നിലയം മാടമണ്‍ വടക്ക്
27, 2-പെരുനാട്, ഉച്ചയ്ക്ക് രണ്ടിന്, സാംസ്‌കാരിക നിലയം പെരുനാട്
ജനുവരി ഒന്ന്, 11-കണ്ണനുമണ്‍, രാവിലെ 10.30, മഠത്തുംമൂഴി ഇടത്താവളം
ഒന്ന്, 10-മണക്കയം, ഉച്ചയ്ക്ക് രണ്ടിന്, എസ്എന്‍ഡിപി ഹാള്‍ മണക്കയം.
രണ്ട്, 7-നാറാണംതോട്, രാവിലെ 10.30, എസ്എന്‍ഡിപി ഹാള്‍, നാറാണംതോട്,
രണ്ട്, 6-തുലാപ്പളളി , ഉച്ചയ്ക്ക് രണ്ടിന്, മര്‍ത്തോമ പാരിഷ് ഹാള്‍ തുലാപ്പളളി
മൂന്ന്, 9-ശബരിമല, രാവിലെ 10.30, ഇഡിസി കമ്മ്യൂണിറ്റി ഹാള്‍
നാല്, 5-അരയാഞ്ഞിലിമണ്‍, രാവിലെ 10.30, സര്‍ക്കാര്‍ എല്‍പിഎസ് അരയാഞ്ഞിലിമണ്‍
നാല്, 8-കിസുമം, ഉച്ചയ്ക്ക് രണ്ടിന്,സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
അഞ്ച് , 12-നെടുമണ്‍, രാവിലെ 10.30, മഠത്തുംമൂഴി ഇടത്താവളം
അഞ്ച് , 13-മാമ്പാറ, ഉച്ചയ്ക്ക് രണ്ടിന്, സര്‍ക്കാര്‍ എല്‍പിഎസ് കക്കാട്
ആറ്, 15-മാടമണ്‍, രാവിലെ 10.30, സര്‍ക്കാര്‍ എല്‍പിഎസ്, മാടമണ്‍
ആറ്, 14-കക്കാട്, ഉച്ചയ്ക്ക് രണ്ടിന്, സാംസ്‌കാരിക നിലയം കക്കാട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി മുടക്കവും സാങ്കേതിക തകരാറും കാരണം മുടങ്ങിയ ജയ്പൂരിലെ നീറ്റ്-പി.ജി പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

0
ജയ്പൂർ : ജയ്പൂരിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് തടസ്സപ്പെട്ട നീറ്റ്-പി.ജി. പരീക്ഷ...

വി.സി നിയമന തർക്കം : സിസയും, സജിയും തുടരും ; ഗവർണറും സർക്കാരും ധാരണയിലെത്തി

0
ന്യൂഡൽഹി : വൈസ് ചാൻസലർ നിയമന തർക്കത്തിൽ ചാൻസലറുടെ പ്രതിനിധിയും, സർക്കാരിന്റെ...

ജർമനിയിൽ എയർ ഫ്രാൻസ് വിമാനം അടിയന്തരമായി നിലത്തിറക്കി ; പൈലറ്റിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത്...

0
ഹാംബുർഗ് : സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഫ്രാൻസ് യാത്രാവിമാനം ജർമനിയിലെ...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

0
കോഴിക്കോട്: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 1080 രൂപ കുറഞ്ഞ് 1,14,960...