പട്ന: ബിഹാർ നിയമസഭാ തെരഞ്ഞടുപ്പിൽ പ്രതിസന്ധി ഒഴിയാതെ മഹാസഖ്യം. ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസവും മഹാസഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. പ്രതിസന്ധി തുടരുന്നതിനിടെ കോൺഗ്രസ് 48 പേരുടെ പട്ടിക ഇന്നലെ പുറത്തിറക്കി. കഴിഞ്ഞദിവസം ആർജെഡിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. മുന്നണിയിലെ ചെറു പാർട്ടികളുടെ പിടിവാശിയാണ് സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോകാൻ കാരണമായത്. വികാസ്ശീല്‍ ഇൻസാൻ പാർട്ടി കടുത്ത അതൃപ്തിയിലാണ്. 24 സീറ്റുകൾ വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ പരമാവധി 15 സീറ്റുകൾ വരെയേ നൽകാനാകൂ എന്നായിരുന്നു ആർജെഡി നിലപാട്. ഇതോടെയാണ് സീറ്റ് വിഭജനം പോലും പ്രഖ്യാപിക്കാനാവാത്ത സ്ഥിതിയിലേക്ക് എത്തിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























