സംസ്ഥാന ഹരിതമിഷന്‍റെ പദ്ധതിയായിരുന്ന ആറാട്ടുചിറയുടെ പച്ചത്തുരുത്ത് കാടുമൂടി

For full experience, Download our mobile application:
Get it on Google Play

പള്ളിക്കൽ : സംസ്ഥാന ഹരിതമിഷന്‍റെ പദ്ധതിയായിരുന്ന ആറാട്ടുചിറയുടെ പച്ചത്തുരുത്ത് കാടുമൂടി.  ആറാട്ടുചിറയിലെ പായൽവാരി ചുറ്റിനും മരങ്ങളും ഔഷധച്ചെടികളും നട്ടുപിടിച്ചാണ് ചിറയുടെ അരിക് പച്ചത്തുരുത്താക്കി മാറ്റാൻ ശ്രമിച്ചത്. അന്ന് നട്ട തൈകൾ പലതും സംരക്ഷണമില്ലാതെ നശിച്ചു. ഇവിടെയെല്ലാം കാടുകയറി. ചിറയുടെ അരികിൽ ലക്ഷങ്ങൾ മുടക്കി സംരക്ഷണവേലികെട്ടി. ഇപ്പോൾ ഈ വേലിക്ക് മുകളിലൂടെയാണ് കാട് വളർന്നുകിടക്കുന്നത്. കുറച്ചുനാൾ മുമ്പ് പള്ളിക്കൽ പഞ്ചായത്ത് ആറാട്ടുചിറയുടെ അതിരുകൾ പച്ചത്തുരത്തായി വീണ്ടും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കുറച്ചു തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഈ തൈകൾ എവിടെയെന്നുപോലും കണ്ടുപിടിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...