കാൽ വഴുതി കിണറ്റിൽ വീണു ഗൃഹനാഥന് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

റാന്നി : കിണർ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി കിണറ്റിൽ വീണു ഗൃഹനാഥന് പരിക്കേറ്റു. വടശ്ശേരിക്കര മംഗലത്താടി വീട്ടിൽ മാത്യുവിനാണ്‌ പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് അപകടം നടന്നത്. വീഴ്ചയുടെ ആഘാതത്തിൽ മാത്യുവിനെ കാലിന് സാരമായ പരുക്കേറ്റു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് റാന്നി ഫയർ ഫയർഫോഴ്സ് എത്തിയാണ് ആളെ പുറത്തെത്തിച്ചത്.  കാലിനു പരിക്കേറ്റതിനാൽ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ലേക്ക് മാറ്റുകയായിരുന്നു. ഫയർ ഓഫീസർ കെ പി സുരേഷ് കുമാറിൻറെ നേതൃത്വത്തിൽ കെ പി പ്രദീപ്, ശങ്കരനാരായണൻ, മനോജ്, വിഷ്ണു കുമാർ, ഡ്രൈവർ വിമൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...