കുതിച്ചുയര്‍ന്ന് പലചരക്ക് സാധനങ്ങളുടെ വില

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിൽ പലചരക്കു സാധനങ്ങൾക്ക് ദിനം പ്രതി വില കുതിക്കുകയാണ്. അരി ഇനങ്ങളിലൊന്നായ ജയയ്ക്ക് ഒരുമാസംകൊണ്ട് ശരാശരി വില 38-ൽനിന്നും 42-ൽ എത്തി. പച്ചരി 34-ൽനിന്നു 38-ൽ എത്തി. ജയ അരിയുടെ വരവ് വലിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്ന് മൊത്തവ്യാപാരികൾ പറയുന്നു. സപ്ലൈക്കോയുടെ വിതരണകേന്ദ്രങ്ങളിൽ വൻപയറും കടലയും കിട്ടാനില്ല. പൊതുവിപണിയിൽ മല്ലി, മുളക്, ചെറുപയർ തുടങ്ങിയവയ്ക്ക് ചെറിയ തോതിൽ വില കുറഞ്ഞതാണ് ആകെ ആശ്വാസം.

“കാണം വിറ്റും ഓണം ഉണ്ണണ”മെന്നാണ് പഴമക്കാരുടെ ചിട്ട. സ്വത്ത് വിറ്റ് ഓണം ഉണ്ണണമെന്നാണ് ഈ ചൊല്ല് അര്‍ത്ഥം വയ്ക്കുന്നതെങ്കിലും പറമ്പ് വിറ്റ് ഓണമുണ്ണാന്‍ മലയാളികള്‍ ശ്രമിച്ചിട്ടില്ല. ഓണം ആഘോഷിക്കേണ്ട ഉത്സവമാണെന്ന സാരാംശമാണ് ഈ ചൊല്ലിലൂടെ ഉരുത്തിരിയുന്നത്. പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ ആഘോഷിക്കുന്ന ഓണം വന്നെത്തിയിരിക്കുന്നു. എന്നാല്‍ ഓണമുണ്ണാന്‍ കാത്തിരിക്കുന്ന മലയാളികളുടെ കുടുംബ ബജറ്റുകളെ താളം തെറ്റിച്ച് വിപണിയില്‍ ഉണ്ടായിരിക്കുന്നത് സര്‍വ്വത്ര വിലക്കയറ്റം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...