ഗ്രീൻവാലി കണ്ടുകെട്ടിയ എൻഐഎ നടപടി സ്വാഗതാർഹം ; വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിന്റെ ആയുധപരിശീലനകേന്ദ്രം എൻഐഎ പിടിച്ചെടുത്ത നടപടിയെ ബിജെപി സ്വാഗതം ചെയ്യുന്നതായി കേന്ദ്രമന്ത്രി വി.മുരളീധരൻ. ഒരു ദശകമായി പ്രവർത്തിക്കുന്ന കേന്ദ്രത്തോട് കേരളം മാറി മാറി ഭരിച്ചവർ കണ്ണടക്കുകയാണ് ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കേ ഗ്രീൻ വാലി ആയുധപരിശീലനകേന്ദ്രത്തിന് എതിരെ സമരം ചെയ്തതിന് തനിക്ക് എതിരെ കേസെടുത്തു. രാഷ്ട്രീയ ഏമാൻമാരുടെ നിർദേശപ്രകാരം എല്ലാമറിഞ്ഞിട്ടും കേരളാ പോലീസ് കയ്യും കെട്ടിയിരുന്നു. എൻഐഎ കണ്ടുകെട്ടുന്ന പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ ആറാമത്തെ കേന്ദ്രമാണ് ഇതെന്ന് ഓർക്കണമെന്നും വി.മുരളീധരൻ ഡൽഹിയിൽ പറഞ്ഞു. മണിപ്പൂരിൽ പ്രശ്നപരിഹാരത്തിനല്ല മുതലെടുപ്പിനാണ് പ്രതിപക്ഷ സഖ്യം ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സംഘർഷത്തിൽ മതമില്ലെന്ന് ക്രൈസ്തവ സഭ വരെ പറയുകയുണ്ടായി. എന്നിട്ടും പാർലമെൻ്റിൽ ചർച്ചക്ക് പോലും തയാറാകാതെ പ്രതിപക്ഷം വിഷയത്തെ കത്തിച്ച് പിടിക്കുകയാണെന്നും വി.മുരളീധരൻ പ്രതികരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....