സംസ്കൃത സ‍ർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

For full experience, Download our mobile application:
Get it on Google Play

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാംപസിലെ സംസ്കൃതം ഐ ടി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും യു ജി സി നെറ്റ് അഥവ പിഎച്ച്. ഡിയാണ് അടിസ്ഥാന യോഗ്യത. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജനുവരി ഒന്നിന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സംസ്കൃതം സാഹിത്യം വകുപ്പിൽ അഭിമുഖ്യത്തിന് ഹാജരാകേണ്ടതാണ്. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഡിസംബർ 29ന് മുമ്പായി [email protected] എന്ന മെയിലിൽ അയയ്ക്കേണ്ടതാണ്.

സംസ്കൃത സ‍ർവ്വകലാശാലഃ ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽസ് 26ന്
2023-24 അധ്യയന വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടൂർണമെന്റിനുളള സർവ്വകലാശാല ടീമിന്റെ (പുരുഷന്മർ) സെലക്ഷൻ ട്രയൽസ് ഡിസംബർ 26ന് രാവിലെ 11ന് സർവ്വകലാശാല കാലടി മുഖ്യകേന്ദ്രത്തിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ വച്ച് നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അന്നേ ദിവസം സർവ്വകലാശാല ഐഡന്റിറ്റി കാർഡ‍് സഹിതം കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ യുഎസ് ; എച്ച്1 ബി വീസക്കാർക്ക് വീണ്ടും...

0
വാഷിങ്ടൺ : എച്ച്1 ബി ഉൾപ്പെടെയുള്ള തൊഴിൽ വീസകൾക്കു നൽകി വരുന്ന...

നേതൃത്വത്തിന്റെ നിർണായക ഇടപെടൽ ; സമസ്ത ലീഗ് അനുകൂലവിഭാഗത്തിന്റെ വഖഫ് വിശദീകരണസമ്മേളനം മാറ്റി

0
മലപ്പുറം : വഖഫ്‌ ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ...

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...