ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ശില്പകലാവിഭാഗത്തിൽ മണിക്കൂർ അടിസ്ഥാനത്തിൽ പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഒഴിവുകളുടെ എണ്ണം ഒന്ന്. നിയമനം യു. ജി. സി. മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും. താല്പര്യമുളളവർ ഡിസംബർ 18ന് രാവിലെ 11.30ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ പെയിന്റിംഗ് ഡിപ്പാർട്ട്മെന്റിൽ നടത്തുന്ന വാക് – ഇൻ- ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു.
—————
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ കായിക പഠന വിഭാഗത്തിൽ ഒരു വനിത ഗസ്റ്റ് അധ്യാപികയുടെ ഒഴിവിലേയ്ക്കും ക്രിക്കറ്റ് സ്പെഷ്യലൈസേഷൻ യോഗ്യതയുളള ഗസ്റ്റ് അധ്യാപക ഒഴിവിലേയ്ക്കും വാക് – ഇൻ- ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുഉളളവർ ഡിസംബർ 18ന് ഉച്ചയ്ക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി കായിക പഠന വകുപ്പ് മേധാവി മുമ്പാകെ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























