ഗുജറാത്തില്‍ പോത്തിന്‍ക്കൂട്ടമിടിച്ച്‌ ​വന്ദേഭാരത് ട്രെയിനിന്‍റെ എന്‍ജിന്‍ ഭാ​ഗം തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ​​ഗുജറാത്തില്‍ പോത്തിന്‍ക്കൂട്ടമിടിച്ച്‌ ​വന്ദേഭാരത് ട്രെയിനിന്‍റെ എന്‍ജിന്‍ ഭാ​ഗം തകര്‍ന്നു. പ്രധാനമന്ത്രി ഫ്ളാ​ഗ് ഓഫ് ചെയ്ത് ​ദിവസങ്ങള്‍ക്കകമാണ് അപകടം. സെപ്തംബര് 30നാണ് മുംബൈ–- -​ഗാന്ധിന​ഗര് വന്ദേഭാരത് ട്രെയിനിന്‍റെ ഫ്ളാ​ഗ് ഓഫ് നരേന്ദ്ര മോദി നടത്തിയത്. ഗുജറാത്തിലെ ബട്-വ മണിന​ഗര് സ്റ്റേഷനുകള്‍ക്കിടയില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേ​ഗത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. ഇടിച്ച നാല് പോത്തുകളും ചത്തു. എതിര്‍ദിശയില്‍ വരുന്ന ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സാങ്കേതിക സുരക്ഷയൊരുക്കിയിട്ടുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...

‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി...

0
തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...