ഗു​ജ​റാ​ത്തി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യിലെ തീ​പി​ടി​ത്ത​ത്തി​ല്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഗോ​ധ്ര : ഗു​ജ​റാ​ത്തി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. 15 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​ഞ്ച്മ​ഹ​ല്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഘോ​ഘം​ബ താ​ലൂ​ക്കി​ലെ ര​ഞ്ജി​ത്‌​ന​ഗ​ര്‍ ഗ്രാ​മ​ത്തി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ഗു​ജ​റാ​ത്ത് ഫ്ലൂ​റോ​കെ​മി​ക്ക​ല്‍​സ് ലി​മി​റ്റ​ഡി​ന്‍റെ (ജി​എ​ഫ്‌​എ​ല്‍) കെ​മി​ക്ക​ല്‍ നി​ര്‍​മാ​ണ പ്ലാ​ന്‍റി​ല്‍ രാ​വി​ലെ 10 നാ​ണ് സ്ഫോ​ട​നമുണ്ടായത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ചി​ല​രു​ടെ പ​രു​ക്ക് ഗു​ര​ത​ര​മാ​ണ്. പത്തോളം അഗ്നിശമന സേനയൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്‌ഫോടനം നടന്നതെങ്ങനെയെന്ന് അന്വേഷണം നടക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...