ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്ക​ല്‍ ഇപ്പോള്‍ സാ​ധ്യ​മ​ല്ല : കേന്ദ്ര സ​ര്‍​ക്കാ​ര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: 53 രാ​ജ്യ​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 3,336 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ചെ​ന്നും ഇ​തി​ല്‍ 25 പേ​ര്‍​ക്ക്​ ജീ​വ​ന്‍ ന​ഷ്​​ട​മാ​യെ​ന്നും സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്​​ത​മാ​ക്കി. സ്​​ഥി​തി ഗു​രു​ത​ര​മെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ അ​വ​സ്​​ഥ​യി​ല്‍ ലോകത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്ക​ല്‍ സാ​ധ്യ​മ​ല്ല.

വൈ​റ​സ്​ വ്യാ​പ​നം ത​ട​യാ​ന്‍ ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്​​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​തീ​രു​മാ​നം മാറ്റാനുമാവില്ല. അ​തി​നി​ടെ വാ​ണി​ജ്യാ​ടി​സ്​​ഥാ​ന​ത്തി​ല്‍ 55 രാ​ജ്യ​ങ്ങ​ള്‍​ക്ക്​ മ​ലേ​റി​യ മ​രു​ന്നാ​യ ഹൈ​ഡ്രോ​ക്​​സി​ ക്ലോറോക്വി​ന്‍ ക​യ​റ്റു​മ​തി ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു. രാ​ജ്യ​ത്ത്​ ഗു​രു​ത​ര സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കെ ഈ ​മ​രു​ന്നി​ന്റെ ക​യ​റ്റു​മ​തി​ക്ക്​ നേ​ര​ത്തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ല​ക്ക്​ ഏര്‍പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പി​​ന്റെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന്​ തീ​രു​മാ​നം പിന്‍വലി​ച്ചു. തു​ട​ര്‍​ന്ന്​ ചു​രു​ക്കം ചി​ല രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കൂ​ടി ക​യ​റ്റു​മ​തി​ക്ക്​ അ​നു​മ​തി​യും ന​ല്‍​കി. മ​തി​യാ​യ സ്​​റ്റോ​ക്ക്​ ഉ​ള്ള​തി​നാ​ല്‍ മരുന്ന്​ ക​യ​റ്റു​മ​തി രാ​ജ്യ​ത്ത്​ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​ല്ലെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....