മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബൈ: ഒരു മാസം മുമ്പ്‌ വിസിറ്റ് വിസയിലെത്തിയ മലയാളി വീട്ടമ്മ ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് കാപ്പാട് സ്തുതി ഹൗസില്‍ അഷ്റഫി​ന്റെ ഭാര്യ മുബീന (47)യാണ് വ്യാഴാഴ്ച വൈകീട്ട് ദുബൈ ആശുപത്രിയില്‍ മരിച്ചത്. കാപ്പാട് ആലിക്കോയയുടെയും ആരിഫയുടെയും മകളാണ്. മക്കള്‍: അബ്ദുല്‍ മുഖ്സിദ് (കെയര്‍ ദുബൈ വളണ്ടിയര്‍), പരേതനായ അബ്ദുല്‍ മുഹീസ്. ശനിയാഴ്ചത്തെ കാര്‍ഗോ വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....