ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വ് പ്ര​തി​: അ​ന​ധി​കൃ​ത തോ​ക്ക് നി​ര്‍​മ്മാ​ണ കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വ് പ്ര​തി​യാ​യ കോ​ട്ട​യ​ത്തെ അ​ന​ധി​കൃ​ത തോ​ക്ക് നി​ര്‍​മാ​ണ കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും . വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്രത്യേക സം​ഘ​ത്തെ നി​യോ​ഗി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സിയും എത്തുന്നത് .

അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മി​ച്ച തോ​ക്കു​ക​ള്‍ വി​ഘ​ട​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചെന്ന നി​ഗ​മ​ന​ത്തി​ലാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി എ​ത്തു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് നി​ന്ന് ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വ​ട​ക്കം 11 പേ​രെയാണ് കേസില്‍ പി​ടി​കൂ​ടി​യ​ത്. ആ​റ് റി​വോ​ള്‍​വ​റു​ക​ള്‍, ഒ​രു നാ​ട​ന്‍ തോ​ക്ക്, 40 ബു​ള്ള​റ്റു​ക​ള്‍, തോ​ക്കു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെടുത്തത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...