വീ​ട്ടു​പ​റ​മ്പി​ലെ ഷെ​ഡി​ല്‍​ നി​ന്ന് നാ​ട​ന്‍​തോ​ക്കു​ക​ളും വാ​ഷും പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : വീ​ട്ടു​പ​റ​മ്പിലെ  ഷെ​ഡി​ല്‍​ നി​ന്ന് നാ​ട​ന്‍​തോ​ക്കു​ക​ളും വാ​ഷും പി​ടി​കൂ​ടി. ക​വ​രം​പി​ള്ളി പു​തി​യ​മ​ഠ​ത്തി​ല്‍ കു​ര്യ​​ന്‍റെ പ​റ​മ്പിലെ ഷെ​ഡി​ല്‍ നി​ന്നാ​ണ് തോ​ക്കു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. വ​ര​ന്ത​ര​പ്പി​ള്ളി ക​വ​രം​പി​ള്ളി​യി​ല്‍ നിന്നാണ് ഇവ പിടികൂടിയത്. ഒ​രു തോ​ക്കും, മൂ​ന്ന് തോ​ക്കു​ക​ളു​ടെ പു​റം​ച​ട്ട​യും 15 ലി​റ്റ​ര്‍ വാ​ഷു​മാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​ട്ടാ​ന​യി​റ​ങ്ങി​യ മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തുമ്പോള്‍  വ​നം​വ​കു​പ്പ്  ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന തിരുവനന്തപുരത്തെ ഓണാഘോഷങ്ങൾക്ക് വർണാഭമായ ഘോഷയാത്രയോടെ കൊടിയിറക്കം

0
തിരുവനന്തപുരം: ഓണത്തിന്‍റെ വര്‍ണപ്പകിട്ടും ആഘോഷങ്ങളും തീർത്ത ഉത്സവലഹരിക്ക് ഇന്ന് തലസ്ഥാന നഗരിയിൽ...

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി...

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 768 മരണമാണ്...

ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം

0
കോഴിക്കോട്: ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം....