തൃശ്ശൂരില്‍ വീണ്ടും ഗുണ്ടകളുടെ പരാക്രമം ; ടയര്‍ കടയുടമയ്ക്ക് വെടിയേറ്റു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കൂര്‍ക്കഞ്ചേരിയില്‍ ഗുണ്ടകളുടെ പരാക്രമം, ടയര്‍ കട ഉടമയെ വെടിവച്ചു. പാലക്കാട് സ്വദേശി മണികണ്ഠനാണ് വെടിയേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പഞ്ചര്‍ ഒട്ടിച്ചുനല്‍കാതിരുന്നതാണ് പ്രകോപന കാരണം. സംഭവത്തെ തുടര്‍ന്ന്  മൂന്നംഗ ഗുണ്ടാസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഷഫീഖ്, ഡിറ്റോ, ഷാജന്‍ എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തിന് ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. പ്രതികള്‍ നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇവര്‍ക്ക് തോക്ക് എങ്ങനെ ലഭിച്ചുവെന്നും പോലീസ് അന്വേഷിക്കുന്നു. ഒരാഴ്ച മുമ്പ് പഞ്ചര്‍ ഒട്ടിക്കാന്‍ വന്നതുമായുള്ള പ്രശ്‌നമാണ് വെടിവെയ്പിന് കാരണമായത്.  സംഭവസ്ഥലത്ത് എത്തിയ ഈസ്റ്റ് പോലിസ് പ്രതികളെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഴയ സമരത്തിന്റെ പേരിൽ അന്യായമായ നടപടി ; കൈയിൽ വാറണ്ട് പോലുമില്ലായിരുന്നുവെന്ന് ഐഷി ഘോഷ്

0
ന്യൂഡല്‍ഹി: 2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പോലീസ് അറസ്റ്റ്...

സമയപരിധി തീരുന്നു; വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് അഭിജിത് ദിപ്കെയുടെ മുന്നറിയിപ്പ്, കേസുകൾ പിൻവലിക്കണമെന്ന് സിജെപി

0
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കിൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി...

സിജെപി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ...

0
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ...

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ...