ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ന്‍ ഗു​ര്‍​മീ​ത് റാം ​റ​ഹിം ആ​ശു​പ​ത്രി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

ഛണ്ഡി​ഗ​ഡ് : ജ​യി​ലി​ലാ​യ ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ന്‍ ഗു​ര്‍​മീ​ത് റാം ​റ​ഹിം ആ​ശു​പ​ത്രി​യി​ല്‍. ര​ക്ത​സമ്മര്‍ദത്തെ തു​ട​ര്‍​ന്നാ​ണ് ഇയാളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ജ​യി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ നിര്‍ദ്ദേശ​ത്തെ തു​ട​ര്‍​ന്നു പി​ജി​എം​എ​സ് റോ​ഹ്ത​ക്കി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.

ഗു​ര്‍​മീ​ത് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ജ​യി​ല്‍ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ചു. ദേ​ര സ​ച്ചാ സൗ​ദ​യു​ടെ സി​ര്‍​സ​യി​ലെ ആ​ശ്ര​മ​ത്തി​ല്‍ ര​ണ്ട് വ​നി​താ അ​നു​യാ​യി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സു​ക​ളി​ലും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ശി​ക്ഷി​ക്ക​പ്പെ​ട്ട് റോ​ഹ്ത​ക് ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് 51കാ​ര​നാ​യ ഗു​ര്‍​മി​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...