ഗു​രു​ഗ്രാ​മി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന മേ​ല്‍​പ്പാ​ലം ത​ക​ര്‍​ന്ന് വീ​ണ് മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന മേ​ല്‍​പ്പാ​ലം ത​ക​ര്‍​ന്ന് വീ​ണ് മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്. ഗു​ര്‍​ഗാ​വ് ദ്വാ​ര​ക എ​ക്സ്പ്ര​സ്‍​വേ​യി​ല്‍ ദൗ​ലാ​താ​ബാ​ദി​ന് സ​മീ​പ​മാ​ണ് മേ​ല്‍​പ്പാ​ലം ത​ക​ര്‍​ന്ന​ത്. ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന മൂ​ന്ന് പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ് മേ​ല്‍​പ്പാ​ലം ത​ക​ര്‍​ന്ന​ത്. മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. അ​പ​ക​ട സ​മ​യം എ​ട്ട് പേ​ര്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. പാ​ലം ത​ക​രാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...