ആ​ശു​പ​ത്രി​യി​ലേ​ക്ക് വാ​ഹ​നം ഇ‌​ടി​ച്ചു ക​യ​റ്റി അ​തി​ക്ര​മം

For full experience, Download our mobile application:
Get it on Google Play

ഗു​രു​ഗ്രാം : ആ​ശു​പ​ത്രി​യി​ലേ​ക്ക് വാ​ഹ​നം ഇ‌​ടി​ച്ചു ക​യ​റ്റി അ​തി​ക്ര​മം. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലാ​ണ് സംഭവം. ബാ​ലാ​ജി ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ലെ ഫാ​ര്‍​മ​സി​യി​ലേ​ക്കാ​ണ് പി​ക്ക്‌അ​പ്പ് വാ​ന്‍ എ​ട്ടു ത​വ​ണ ഇ​ടി​ച്ചു കയ​റ്റി​യ​ത്. ഇ​വി​ടെ നി​ന്നി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ടു. 15 വാ​ഹ​ന​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ണ്ടാ​യ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​മാ​ണ് സംഭവ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ പു​റ​ത്തു​വി​ടു​ക​യും ചെയ്തി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...