പുന:പ്രതിഷ്ഠയുടെ ഭാഗമായി ഗുരുക്ഷേത്രത്തിന്റെ കട്ടിള സ്ഥാപിക്കൽ ചടങ്ങ് നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ ടൗൺ ശാഖ 97 -ാം നമ്പർ ഗുരുമന്ദിരത്തിന്റെ പുന:പ്രതിഷ്ഠയുടെ ഭാഗമായി ഗുരുക്ഷേത്രത്തിന്റെ കട്ടിള സ്ഥാപിക്കൽ ചടങ്ങ് ശാഖ പ്രസിഡന്റ് കെ.ദേവദാസ് നിർവ്വഹിച്ചു. ക്ഷേത്ര തന്ത്രി രൻജു അനന്ദ ഭദ്രത്തിന്റെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ സിന്ധു എസ്. മുരളി, എം.ആർ വിജയകുമാർ, ക്ഷേത്ര ശില്പി സുരേഷ് ഗണപതി, ലൈല ഗോപകുമാർ, ഭാസി ഇനാട്, പൂജാരി ശിവദാസ്, ശംഭു സ്വാമി, ഗോപി, വാസു എന്നിവർ പങ്കെടുത്തു.

URGENT REQUIREMENT – OFFICE MANAGER
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട ഓഫീസില്‍ മാനേജരുടെ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റ അയക്കുക. [email protected]   0468 2333033/ 94473 66263/ 85471 98263

—————————————————————————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...