ക​ണ്ട​ക്ട​ര്‍​ക്ക് കോ​വി​ഡ് : ഗു​രു​വാ​യൂ​ര്‍ ഡി​പ്പോ അ​ട​ച്ചു

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം എ​ട​പ്പാ​ള്‍ സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഗു​രു​വാ​യൂ​ര്‍ ഡി​പ്പോ അ​ട​ച്ചു. ജൂ​ണ്‍ 25ന് ​കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ ഗു​രു​വാ​യൂ​ര്‍-​കാ​ഞ്ഞാ​ണി വ​ഴി തൃ​ശൂ​രി​ലേ​ക്കു​ള്ള ബ​സി​ല്‍ യാ​ത്ര ചെ​യ്ത​വ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

ഗു​രു​വാ​യൂ​രി​ല്‍ നി​ന്നു​ള്ള ഏ​ഴു സ​ര്‍​വ്വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. പ​ല​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി 25ഓ​ളം ആ​ളു​ക​ള്‍ ബ​സി​ല്‍ ക​യ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​യാ​ളു​മാ​യി സ​മ്പര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...