പദവിയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കണം ; ആഞ്ചലോസിനെതിരെ എച്ച്.സലാം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സിപിഐ ജില്ലാ സെക്രട്ടറി പദവിയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കണമെന്ന് എച്ച്.സലാം എംഎൽഎ. മണലെടുപ്പ് തടഞ്ഞത് തീരം സംരക്ഷിക്കാനെന്നും എച്ച് സലാം. വ്യക്തത വേണമെങ്കില്‍ സ്വന്തം പാര്‍ട്ടിക്കാരനായ മന്ത്രി പി.പ്രസാദിനോട് ചോദിച്ചാല്‍ മതി. സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കുകയാണ് ടി.ജെ ആഞ്ചലോസ് ചെയ്യേണ്ടതെന്നും സലാം പറഞ്ഞു.

ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആഞ്ചലോസാണ് തർക്കത്തിന് തുടക്കമിട്ടത്. തോട്ടപ്പള്ളിയിലെ മണലെടുപ്പ് സലാം തടഞ്ഞത് ഫെയ്സ്ബുക്കിലൂടെ ആഞ്ചലോസ് പരിഹസിച്ചിരുന്നു. മേയ് മാസത്തിലെ ആദ്യ ഞായറാഴ്ച ആണ് ലോക ചിരിദിനം എന്നായിരുന്നു ആഞ്ചലോസിന്റെ കമന്റ്. ഇതിന് മറുപടിയായി സിപിഐയുടെ മഹാനായ നേതാവിനോട് അനുവാദം ചോദിക്കാൻ കഴിഞ്ഞില്ല, ക്ഷമിക്കണേ സിംഹമേ എന്ന സലാമിന്റെ പോസ്റ്റ്. ഇതിന് മറുപടിയായി സിംഹങ്ങള്‍ക്ക് തൊലിക്കട്ടി കുറവാണ്– ട്രോളല്ല എന്നാണ് ആഞ്ചലോസിന്റെ പുതിയ മറുപടി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...