പത്തനംതിട്ടയില്‍ ഹജ്ജ് സബ്ബ്‌സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ഹജ്ജ് സബ്ബ്‌സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ര്‍​ഷ​ത്തെ ഹ​ജ്ജ് ക​ര്‍​മ​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് വേ​ണ്ടിയുള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ കേന്ദ്രം ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. സേ​വ​ന കേ​ന്ദ്ര​ത്തിന്റെ ഉ​ദ്​​ഘാ​ട​നം ആരോഗ്യ , സാമൂഹിക ക്ഷേമ വകുപ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ച്ചു. ഹ​ജ്ജ് ക​മ്മി​റ്റി ജി​ല്ല ട്രെ​യി​ന​ര്‍ എം. ​നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ചീ​ഫ് ഇ​മാം അ​ബ്​​ദു​ല്‍ ഷു​ക്കൂ​ര്‍ മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്​​ദു​ല്‍​വാ​ഹി​ദ് സി.​എ, അ​ഫ്സ​ല്‍ ആ​ന​പ്പാ​റ, പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ജു​മാ​മ​സ്ജി​ദ് സെ​ക്ര​ട്ട​റി എ​സ്. അ​ഫ്​​സ​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഫോ​ണ്‍: 9495661510, 9037142805, 9447414774

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം , മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത...

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി...

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ...

ഇവിഎം ഹാക്കിങ്ങിന്‍റെ പേരിൽ കോൺഗ്രസ് നേതാവിന്റെ തട്ടിപ്പ് , പാർട്ടി അന്വേഷിക്കുമെന്ന് സണ്ണി ജോസഫ്

0
കാസർകോട്: ഇവിഎം ഹാക്കിങ്ങിന്‍റെ പേരിൽ കോൺഗ്രസ് നേതാവും, വഖഫ്‌ ബോർഡ്...