Friday, May 9, 2025 3:36 am

പൊ​ന്ത​ൻ​പു​ഴ സ​മ​രം 900 ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്നു ; ആവശ്യം നേടുന്നത് വരെ സമരം തുടരും – സമരസമിതി

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പെ​ട്ടി: അ​ർ​ഹ​രാ​യ ക​ർ​ഷ​ക​ർ​ക്കു പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും പൊ​ന്ത​ൻ​പു​ഴ- വ​ലി​യ​കാ​വ് വനത്തിന്റെ  സു​ര​ക്ഷ​യും ഉ​യ​ർ​ത്തി​ക്കൊ​ണ്ട് 2018 ൽ ​ആ​രം​ഭി​ച്ച പൊ​ന്ത​ൻ​പു​ഴ സ​മ​രം 900 ദി​ന​ങ്ങ​ൾ പി​ന്നി​ടു​ന്നു.
2018 ജ​നു​വ​രി​യി​ൽ പൊ​ന്ത​ൻ​പു​ഴ വ​ന​ത്തി​ന്റെ  ഉ​ട​മ​സ്ഥ​ത സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് ന​ൽ​കി​ക്കൊ​ണ്ടു​ണ്ടാ​യ ഹൈ​ക്കോ​ട​തി വി​ധി​യെ തു​ട​ർ​ന്നാ​ണ് പൊ​ന്ത​ൻ​പു​ഴ സ​മ​രം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടു​ന്ന​ത്.
ക​ർ​ഷ​ക​രു​ടെ ഭൂ​മി കേ​സി​ന്റെ പ​രി​ധി​യി​ൽ വ​രു​മെ​ന്നാ​യി​രു​ന്നു വ​നം റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ അ​ന്ന​ത്തെ വാ​ദം. എ​ന്നാ​ൽ സ​മ​ര​സ​മി​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ന​ട​ന്ന സ​ർ​വേ​യി​ലൂ​ടെ ക​ർ​ഷ​ക​രു​ടെ ഭൂ​മി വ​ന​പ​രി​ധി​ക്കു​പുറത്താ​ണെ​ന്നു തെ​ളി​ഞ്ഞു. റ​വ​ന്യൂ വ​കു​പ്പ് പ​ട്ട​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. എ​ന്നാ​ൽ വ​നം വ​കു​പ്പി​ന്റെ  അംഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല. തടസം നീക്കി പട്ടയം ഉടൻ അനുവദിക്കണമെന്നും ആവശ്യങ്ങൾ നേടും വരെ സമരം തുടരുമെന്നും സമരക്കാർ വ്യക്തമാക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ...

ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  (മെയ്...

കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം...

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

0
തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന...