പ്രവാസി പ്രശ്നങ്ങളോട് സർക്കാരുകൾ നീതി കാണിക്കുന്നില്ല ; ഹനീഫ മൂന്നിയൂർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രവാസി പുനരധിവാസം നടപ്പിലാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തികഞ്ഞ പരാജയമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ പ്രസ്താവിച്ചു. തിരിച്ചു വന്ന പ്രാസികളുടെ പ്രശ്നങ്ങൾ നിരവധിയാണ്. അവ പരിഹരിക്കാൻ ആവശ്യമായ സത്വര നടപടികൾ ഉണ്ടാകണം. പ്രവാസികളിൽ ഭൂരിഭാഗവും പ്രതിസന്ധിയിലാണ്. അവരെ കാണാതെ പോകുന്നത് ഖേദകരമാണ്. അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ പ്രവാസി ലീഗ് സംഘടിപ്പിച്ച സൈകതം 22 ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഗ് ജില്ലാ പ്രസിഡണ്ട്‌ ടി എം ഹമീദിന്റെ അധ്യക്ഷതയിൽ കൂടിയയോഗത്തിൽ പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സജീർ പേഴുംപാറ, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമയനല്ലൂർ ശിഹാബുദ്ധീൻ, ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ഷുഐബ് അബ്ദുള്ളക്കോയ, ജനറൽ സെക്രട്ടറി റിയാസ് അൽ ഫൗസ്, അഡ്വ അൻസലാഹ്മുഹമ്മദ്‌, ബഷീർ എംബ്രയിൽ, നൗഷാദ് അടൂർ, എ കെ.സജ്ജാദ്, എ.സഗീർ, അബ്‌ദുൾ കരീം തെക്കെത്ത്, എൻ എ നൈസാം, മുത്തലിഫ്കോന്നി, ഇബ്രാഹിം കുട്ടി, മുഹമ്മദ്‌ ഹനീഫ, കെ പി നൗഷാദ്, കെ എം രാജാ, മുഹമ്മദ്‌ വലഞ്ചുഴി, ഷാഹുൽ ഹമീദ്, മുഹമ്മദ്‌ ബേബി, അൻസാരി മന്ദിരം, ഷാൻ പുള്ളോലി, ഇബ്രാഹീം പേഴുമ്പാറ, സലീം തൃക്കോമല എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...