മൂല്യങ്ങൾക്ക് വേണ്ടി പോരാടുന്ന യുവ സമൂഹത്തെ വൈ എം സി എ വാർത്തെടുക്കണം : കുറിയാക്കോസ് മാർ ക്ലിമിസ് മെത്രാപോലീത്ത

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൂല്യങ്ങൾക്ക് വേണ്ടി പോരാടുന്ന യുവ സമൂഹത്തെ വാർത്തെടുക്കുവാൻ വൈ എം സി എ പോലുള്ള പ്രസ്ഥാനങ്ങൾ കർമ്മപദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഓർത്തഡോക്സ് സഭയിലെ സീനിയർ ബിഷപ്പ് കുരിയക്കോസ് മാർ ക്ലിമിസ് മെത്രാപോലീത്ത പറഞ്ഞു. ഇന്ന്‌ മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സമൂഹത്തിനു നന്മ പകരുന്ന മൂല്യ ബോധമുള്ള തലമുറ ഉണ്ടാകണം മെത്രാപ്പോലീത്താ പറഞ്ഞു.

വൈ എം സി എ യുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നേതാക്കൾക്കായി സംഘടിപ്പിച്ച നേതൃ സംഗമം പത്തനംതിട്ടയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മെത്രാപോലീത്ത. മുൻ ദേശീയ പ്രസിഡന്റ്‌ ഡോ ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ചെയർമാൻ പ്രൊഫ ജോയ് സി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം വൈ എം സി എ പ്രസിഡന്റ്‌ അലക്സാണ്ടർ എം ഫിലിപ്പ്, മുൻ സെൻട്രൽ ഇന്ത്യാ റീജിയൻ ചെയർമാൻ പി പി വറുഗീസ് ഭോപ്പാൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. സീനിയർ നേതാക്കളായ പ്രൊഫ ഡോ രാജൻ ജോർജ് പണിക്കർ വാഴൂർ, കെ ഒ രാജുക്കുട്ടി കരിക്കം, അഡ്വ ജോസഫ് നെല്ലാനികൽ കുമ്പനാട്, അഡ്വ ബാബുജി കോശി, അഡ്വ മനോജ്‌ തെക്കേടം ബിജുമോൻ കെ സാമുവേൽ എന്നിവർ പ്രസംഗിച്ചു.

വൈ എം സി എ യും പ്രവർത്തന പദ്ധതികളും എന്നവിഷയത്തെപ്പറ്റി നടന്ന സെമിനാർ മുൻ റീജിയണൽ സെക്രട്ടറി കെ പി ജോൺ ഉദ്ഘാടനം ചെയ്തു. മുൻ തിരുവല്ല സബ് റീജിയൻ ചെയർമാൻ ലാലു തോമസ് അധ്യക്ഷനായി. എബ്രഹാം പി കോശി, മാത്യൂസ് കാക്കൂരാൻ, മോട്ടി ചെറിയാൻ കെ കെ അലക്സാണ്ടർ, എം തോമസ്കുട്ടി, ടി എസ് തോമസ്, എൻ ബി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

വനിതാ -യുവജന നേതൃ സമ്മേളനം അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ കെ വി തോമസ്കുട്ടി ഉദ്‌ഘാടനം ചെയ്തു. ആനി സജി അധ്യക്ഷത വഹിച്ചു. ഡോ എബ്രഹാം മാത്യു , സജയ് തങ്കച്ചൻ, കെ വി തോമസ്, മാത്യു എബ്രഹാം, സാജൻ കോശി, മേഴ്‌സി വറുഗീസ്, സാലി ജോസ് മാടപള്ളിൽ, സണ്ണി കുറ്റികാട്ടു, ജോസ് ചീക്കൻപാറ, ഏബെൽ മാത്യു, അനു മാത്യു ജോർജ്, രാജു തോമസ്, അനി എബ്രഹാം ജോഷാ മാത്യു, കെ കെ മാത്യു, ബെന്നി അജന്താ നിർമലാ റെജി , ജസ്റ്റിൻ ജോർജ് മാത്യു, എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...